അഖണ്ഡ ജപമാല സമർപ്പണം 28-ന് സമാപിക്കുന്നു. ഫാദർ ടോം ഉഴുന്നാലിൽ മുഖ്യാതിഥി

0
303

പുല്ലൂരാംപാറ ബഥാനിയായി ൽ നടന്നുവരുന്ന 101 ദിവസത്തെ അഖണ്ഡ ജപമാല സമർപ്പണം 28-ന് സമാപിക്കും. സമാപന ശുശ്രൂഷകളിൽ ഫാദർ ടോം ഉഴുന്നാലിൽ എത്തും
ഒന്നര വർഷക്കാലം ഭീകരരുടെ തടവിൽ കഴിയേണ്ടി വന്ന ഫാദർ ടോം ഉഴുന്നാലിൽ ബഥാനിയായിൽ നടക്കുന്ന ശുശ്രൂഷകളിൽ പങ്കെടുക്കും രാവിലെ 10-ന് എത്തിച്ചേരുന്ന അദ്ദേഹത്തെ ബഥാനിയായിൽ സ്വീകരിക്കും തുടർന്ന് 10:30 ന് ആഘോഷമായ വിശുദ്ധ കുർബാന, 12.30 ആരാധന,1-ന് നേർച്ചഭക്ഷണത്തോടെ സമാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here