ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് അപകടത്തിൽപ്പെട്ടു

0
319

കയത്തിന് മുകളിലുള്ള ഭാഗത്ത് കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വെള്ളച്ചാട്ടത്തിന്റെ കയത്തിലേക്ക് മുങ്ങി താഴുകയാണ് ഉണ്ടായതെന്ന് അറിയുന്നു മഞ്ചേരി സ്വദേശി ആദിൽ (24) ആണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തിനൊപ്പം അരിപ്പാറയിൽ എത്തിയതാണ് ‘ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മുക്കം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here