ഉദ്യോഗസ്ഥ നിലപാടിൽ പ്രതിഷേധിച്ച് വ്യാപാരികൾ പ്രകടനം നടത്തി

0
264

തിരുവമ്പാടി – സെയിൽ ടാക്സ് ഉദ്യോഗസ്ഥരുടെ കടുത്ത പീഡനത്തെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്യാനി ടയായതിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ വ്യാപാരികൾ പ്രകടനം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് യൂണിറ്റ് പ്രസി: ജിജി കെ തോമസ്, സണ്ണി തോമസ്, പി മമ്മൂട്ടി, ബേബി വർഗ്ഗീസ്, ടി.സി റസാഖ്, രാജൻ മീര ,സാഗര രവി ഹസ്സൻകുട്ടി, വിജയമ്മ, സതി തുടങ്ങിയവർ നേതൃത്വം നല്കി

LEAVE A REPLY

Please enter your comment!
Please enter your name here