കക്കാടംപൊയിലിലെ അനധികൃത തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പിയുടെ രാപകൽ സമരം

0
342

കക്കാടംപൊയിലിൽ പി വി അൻവർ എം എൽ എ യുടെ അധീനതയിലുള്ള പാർക്കിനോടനുബന്ധിച്ച് നിർമ്മിച്ച അനധികൃത തടയണ പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായി ബിജെപി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ  രാപകൽ സമരം സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10-ന് ആരംഭിക്കുന്ന സമരം നാളെ രാവിലെ 10 വരെ നീണ്ടു നില്ക്കും .ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി മുരളിധരൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here