കത്തോലിക്ക കോൺഗ്രസ് കുതിരവട്ടം മാനസികരോഗാശുപത്രിയുടെ പരിസരം വൃത്തിയാക്കി

0
150

കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കുതിരവട്ടം മാനസികരോഗാശുപത്രിയുടെ പരിസരം വൃത്തിയാക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തപ്പോൾ

രൂപത ഡയറക്ടർ ഫാ: സബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, പ്രസിഡന്റ്: ബേബി പെരുമാലിൽ, വൈ. പ്രസി.പ്രൊഫ: ചാക്കോ കാളം പറമ്പിൽ, സെക്രട്ടറി: അഗസ്റ്റിൻ മoത്തിപറമ്പിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.പി ബേബി കിഴക്കേഭാഗം തുടങ്ങിയവർ നേതൃത്വം നല്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here