അറ്റകുറ്റ പണി ഗതാഗതം ഒരു മാസത്തേക്ക് നിയന്ധ്രിക്കും

0
243

തിരുവമ്പാടി പഞ്ചായത്തിലെ ജില്ലാ പഞ്ചായത്ത് റോഡായ ഗേറ്റുപടി- മണ്ടോംകടവ് റോഡിന്‍റെ പുതുക്കിപണി നടകുന്നതിനാല്‍ 20-11-  മുതല്‍ ഒരു മാസത്തേക്ക് ഇ വഴിയുള്ള ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റെ് അറിയിച്ചു.

News : Perumali Baby (Deepika Reporter)

LEAVE A REPLY

Please enter your comment!
Please enter your name here