തിരുവമ്പാടി ഗവ: ഐടി ഐ യിൽ ഗസ്റ്റ് ഇൻട്രക്ടറുടെ ഒഴിവ്

0
225
3598 ITI LOGO

ഗവ: ഐടി ഐ യിൽ പ്ലംബർ ട്രേഡിൽ ട്രെയിനിoഗ് വേക്കൻസിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ആളെ നിയമിക്കുന്നു:സിവിൽ / മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ തൊഴിൽ പരിചയവും അല്ലെങ്കിൽ ത്രിവത്സര പോളിടെക്നിക് ഡിപ്പോമയും രണ്ട് വർഷത്തെ തൊഴിൽ പരിചയം അഥവാ ബണ്ഡ പ്പെട്ട ട്രേയിൽ എൻ ടി സി / എൻ എ സി യും മൂന്ന് വർഷതൊഴിൽ പരിചയവും ആണ് യോഗ്യത: അർഹരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഇന്ന് രാവിലെ 9.30ന്ന് ഇന്റർവ്യൂവിന് തിരുവമ്പാടി ഐടി ഐ ഓഫീസിൽ എത്തിച്ചേ രണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here