തിരുവമ്പാടി ഗവ: ഐ ടി ഐ യിൽ പാർട്ട് ടൈം ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

0
250
3598 ITI LOGO

തിരുവമ്പാടി: ഗവ: ഐടിഐയിൽ എംപ്ളോയബിലിറ്റി സ്കിൽ പാർട്ട് ടൈം ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ അഥവാ ബി ബി എ യും രണ്ട് വർഷ പ്രവർത്തിപരിചയവും അല്ലെങ്കിൽ സോഷ്യോളജിയിൽ ബിരുദവും രണ്ട് വർഷ പ്രവർത്തിപരിചയം, അല്ലെങ്കിൽ സോഷ്യൽ വെൽഫെയർ ബിരുദം രണ്ട് വർഷ പ്രവർത്തി പരിചയം, അഥവാ ഇക്കണോമിക്‌സിൽ ബിരുദം രണ്ട് വർഷ പ്രവർത്തിപരിചയം ഇവയൽ ഏതെങ്കിലും യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം തിരുവമ്പാടി ഐടിഐ ഓഫീസിൽ നാളെ (5-1-18) രാവിലെ 11-ന് മുമ്പായി ഇൻറർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here