തിരുവമ്പാടി പോലീസ് സ്റ്റേഷന് മുമ്പിൽ റോഡ് തകർന്നത് മൂലം ഗതാഗത സ്തംഭനം നിത്യസംഭവമാകുന്നു

0
254

പോലീസ് സ്റ്റേഷന് മുമ്പിൽ റോഡ് തകർന്നത് മൂലം ഗതാഗത സ്തംഭനം നിത്യസംഭവമാകുന്നു .ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയsക്കുള്ള ചെറിയ വാഹനങ്ങച്ചം വെള്ളം നിറഞ്ഞ് കിടക്കുന്ന കുഴികളിൽ വീണ് ഇവിടെ യാത്രാ തടസ്സമുണ്ടാകുകയാണ്.ഇതോടൊപ്പം പോലീസ് പിടിച്ചിട്ട ടിപ്പർ ലോറികൾ റോഡിൽ  നിർത്തിയിട്ടിരിക്കുന്നത് യാത്രക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ് .വീതി വളരെ കുറഞ്ഞ റോഡിൽ ഇരുവശത്തേക്കും വാഹനങ്ങൾ സുഗമമായി കടന്നു  പോകുന്നതിന് ഇത് മൂലം കഴിയുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു .

LEAVE A REPLY

Please enter your comment!
Please enter your name here