നിര്യാതനായി. കോടഞ്ചേരി: അറക്കപറമ്പിൽ ചാക്കോച്ചൻ (ജേക്കബ്‌ 62) നിര്യാതനായി.

0
295
  1. നിര്യാതനായി. കോടഞ്ചേരി: അറക്കപറമ്പിൽ ചാക്കോച്ചൻ (ജേക്കബ്‌ 62) നിര്യാതനായി.സംസ്കാരം തിങ്കളാഴ്ച  (03-12-2018) രാവിലെ 09:00 മണിക്ക് കോടഞ്ചേരി സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ, ഭാര്യ:ത്രേസ്യാമ്മ കാളാംപറമ്പിൽ കുടുംബാഗം. മക്കൾ:സിസ്റ്റർ ഷാലറ്റ്‌ (ഡി.എസ്.ടി കോൺവെന്റ്  വർദ്ധ മഹാരാഷ്ട്ര),ഷിജോ (സൗദി),ഷീന. മരുമകൻ: മനു മനയാനിക്കൽ വടക്കുംചേരി.

LEAVE A REPLY

Please enter your comment!
Please enter your name here