പശ്ചിമഘട്ട ജനകീയ സമിതിയുടെ ഹര്‍ത്താല്‍ മലയോര മേഖലയില്‍ പൂര്‍ണ്ണം.

0
173
1385768_1428227140732871_1993167605_n
    പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗന്‍ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പശ്ചിമഘട്ട ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മലയോര മേഖലയില്‍ ജന ജീവിതത്തെ ബാധിച്ചു. ഇരുചക്ര വാഹനങ്ങളൊഴികയുള്ള വാഹനങ്ങളൊന്നും  നിരത്തിലിറങ്ങിയില്ല, വിദ്യാലയങ്ങളും ഓഫീസുകളും പ്രവര്‍ത്തിച്ചില്ല, കടകള്‍ അടഞ്ഞു കിടന്നു. വിവാഹം, ആശുപത്രി തുടങ്ങി അവശ്യ സര്‍വീസുകള്‍ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

1240476_1428228974066021_1026313931_n600338_1428228227399429_1944518827_n3439_1428228984066020_749185561_n1396016_1428227120732873_976869330_n1390543_1428228324066086_550837867_n1390539_1428228887399363_766781782_n1385930_1428227734066145_1421828151_n1379896_1428224987399753_1479850158_n1378010_1428228280732757_1241484612_n1377980_1428227810732804_20900380_n1375073_1428228897399362_1760555437_n1374128_1428227817399470_705987215_n

 

 

news from – pullooramparavarthakal.blogspot.in

Photo – Stanel Gonsalves

LEAVE A REPLY

Please enter your comment!
Please enter your name here