ബഥാനിയായിൽ ജാഗരണ പ്രർത്ഥനയും ഏകദിന കൺവെൻഷനും

0
256

പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽമാസാദ്യ വെള്ളിയാഴ്ച  ജാഗരണ പ്രാർത്ഥനയും ഏകദിന കൺവെൻഷനും നടക്കും
രാവിലെ 10 മുതൽ ജപമാല, ദിവ്യബലി , നൊവേന, സംരക്ഷണ പ്രാർത്ഥന ,സൗഖ്യാരാധന, എന്നീ ശൂശ്രൂഷകളോടെ കൺവെൻഷൻ നടക്കും
വൈകുന്നേരം 6 മുതൽ രാത്രി ഒരു മണി വരെ നടക്കുന്ന ജാഗരണ പ്രാർത്ഥനയിൽ ഫാദർ ജയിസൺ കാഞ്ഞിരംപാറ വചന സന്ദേശം നല്കും പരീക്ഷകൾക്ക് തയ്യാറായി കൊണ്ടിരിക്കുണ വിദ്യാർത്ഥികൾക്കായി പരീക്ഷ ഒരുക്ക പ്രാർത്ഥനയും ഇതോടൊപ്പം ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here