ബാലസഭാംഗങ്ങൾക്കായി ചരിത്ര പഠന പരിശീലന ക്ലാസ് നടത്തി

0
199

കുടുമ്പ ശ്രീ ജില്ലാ മിഷൻ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി നാടറിയാൻ എന്ന പേരിൽ ബല സഭാംഗങ്ങൾക്കായി പ്രാദേശിക ചരിത്ര പഠന പരിശീലന ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസി: പി.ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗീത വിനോദ് ,സുഹറ മുസ്തഫ, സുനിത, തങ്കമ്മ, രാധാമണി, ബാലസഭ റിസോർസ് പേഴ്സൺ സത്യ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ = തിരുവമ്പാടിയിൽ ബല സഭാംഗങ്ങൾക്കായി നാടറിയാൻ എന്ന പേരിൽ നടന്ന പ്രദേശിക ചരിത്ര പഠന പരിശീലന ക്ലാസ് പ്രസി.. പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

LEAVE A REPLY

Please enter your comment!
Please enter your name here