വാഴകൃഷി കാറ്റിൽ ഒടിഞ്ഞ് നശിച്ചു

0
292

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇരുനൂറിൽ അധികം കുലച്ച വാഴ ഒടിഞ്ഞ് നശിച്ചു.തിരുവമ്പാടി നെല്ലാനിച്ചാലിൽ
പുത്തൻതറയിൽവേലായുധന്റെ വാഴത്തോട്ടത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന   വഴയാണ് ആദായം എടുക്കാറായപ്പോൾ ഒടിഞ്ഞ് നശിച്ചത്. അറുന്നൂറ് വഴകളാണ് കൃഷി ചെയ്തിരുന്നത്.നഷ്ടപരിഹാരത്തിനായി വേലായുധൻ കൃഷി ഓഫീസിൽ പരാതി നല്കി.
ഫോട്ടോ =
ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞ് നശിച്ച വാഴത്തോട്ടം

LEAVE A REPLY

Please enter your comment!
Please enter your name here