സ്കൂൾ മുറ്റത്തെ ചോള കൃഷിയുടെ വിളവെടുപ്പ് നടത്തി

0
415

വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബിന്റെ പ്രവർത്തകരായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ചോള കൃഷിയുടെ വിളവെടുപ്പ് നടത്തി.സ്കൂൾ മാനേജർ ഫാദർ ജോൺസൺ പാഴൂക്കുന്നേൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് ഞാവള്ളിൽ, ജിജോ തോമസ്, ഷാജുസബാസ്റ്യൻ, സൈനുൽ ആബിദീൻ, ഫെബിൻ ജോർജ്ജ്, പി സി സൂസമ്മ, നവീൻകൃഷ്ണ തുടങ്ങിയവർ നേതൃത്വം നല്കി
ഫോട്ടോ =
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് നടത്തിയ ചോള കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഫാദർ ജോൺസൺ പാഴൂക്കുന്നേൽ നിർവഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here