സ്പോട്സ് കിറ്റുകൾ നൽകി

0
294

ആനക്കാംപൊയിൽ സെൻറ് മേരീസ് യു പി സ്കൂളിൽ പ്രവർത്തിക്കുന്ന ഫുട്ബോൾ അക്കാദമിയിലെ ട്രൈബൽ കുട്ടികൾക്ക് ആനക്കാംപൊയിൽ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ഫുട്ബോൾ കിറ്റുകൾ നൽകി. കനിവ് ട്രസ്റ്റ് രക്ഷാധികാരി ജിനീഷ് ആനക്കാംപൊയിൽ വിതരണം ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മണ്ണൂക്കുശുമ്പിൽ, ബേബി അടയ്ക്കാപ്പാറ, എ ബി മണ്ണൂക്കുശുമ്പിൽ എന്നിവർ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here