27 C
Thiruvambady
Sunday, October 20, 2019

റോഡുകളുടെ അറ്റകുറ്റപണികൾ നടത്തുന്നില്ല. കൂടരഞ്ഞിയിൽ കോൺഗ്രസ് സമരത്തിലേക്ക്

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ തകർന്ന റോഡുകൾ നന്നാക്കാൻ നടപടി ഉണ്ടാവാത്തതിലും ലൈഫ് വിഷൻ പദ്ധതി അട്ടിമറിച്ചതിലും ക്ഷേമ പെൻഷൻ ലഭ്യമാക്കാത്തതിലും പ്രതിഷേധിച്ച് കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു.കൂടരഞ്ഞിയിൽ ചേർന്ന മണ്ഡലം...

തിരുവമ്പാടി സർവീസ് സഹകരണ ബാങ്കി ന്റെ ക്രിസ്തുമസ് പുതുവത്സര വിപണിയുടെ ഉദ്ഘാടനം

തിരുവമ്പാടി സർവീസ് സഹകരണ ബാങ്കി ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ക്രിസ്തുമസ് പുതുവത്സര വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ കെ എം മുഹമ്മദാലി നിർവഹിക്കുന്നു

തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് സേവന പെൻഷൻ വിതരണം

തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് സേവന പെൻഷൻ വിതരണം ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി ലിസിയമ്മ ജോർജ് ശ്രീ എറമ്പാൻ ബീരാനു നൽകികൊണ്ട് ഉദ്ഘാടനം ചെയ്യുന്നു

കെ എസ് ആർ ടി സി റോഡ് നിർമ്മാണം ആരംഭിച്ചു

റോഡിൽ കരിങ്കല്ല് ഇറക്കി ഗതാഗതം തടസ്സപ്പെടുത്തുന്നതായി പരാതി. തിരുവമ്പാടി = കെ എസ് ആർ ടി സി സബ് ഡിപ്പോക്കായി സ്ഥലമെടുത്ത് നിരപ്പാക്കിയ സ്ഥലത്തേക്ക് തിരുവമ്പാടി ഹോമിയോ ആശുപത്രി പടിക്കൽ നിന്നുള്ള റോഡ് വീതി...

വിദ്യാർത്ഥികൾ തിരുവമ്പാടി ടൗണിൽ പ്ലാഷ് മോബ് നടത്തി.

അൽഫോൻസ കോളേജിൽ കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓൾ കേരള മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഓഗ് മെന്റേഷൻ 2017 എന്ന പേരിൽ കോളേജിൽ വെച്ച് നടക്കുന്ന ഫെസ്റ്റിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹയർ സെക്കണ്ടറി...

ചേനക്കൃഷിയിൽ നൂറുമേനി വിളവെടുത്ത് സേക്രഡ് ഹാർട്ട് വിദ്യാർത്ഥികൾ

തിരുവമ്പാടി -സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ മുറ്റത്ത് വിദ്യാർത്ഥികൾ കൃഷി ചെയ്ത ചേന കൃഷി വിളവെടുപ്പ് നടത്തി.മികച്ച വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് വിദ്യാർത്ഥികളും അവർക്ക് ക്ഷിപാo ങ്ങൾ ചൊല്ലി കൊടുത്ത് കൂടെ...

വ്യാപാരികൾക്ക് ഒറ്റതവണ ലൈസൻസ് സമ്പ്രദായം നടപ്പിലാക്കണം

വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിഭാഗം തിരുവമ്പാടി = തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വ്യാപാരികൾക്ക് ഒറ്റതവണ ലൈസൻസ് സമ്പ്രദായം നടപ്പിലാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് തിരുവമ്പാടി യൂണിറ്റ് ജനറൽ ബോഡി...

ഗെയിൽ സമരം: അറസ്റ്റിലായ 11 പേർക്കും ജാമ്യം

ഗെയിൽ സമരവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത 11 പേർക്ക് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചു. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 21 പേർക്കും നേരത്തേ ജില്ലാ കോടതി ജാമ്യം...

വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ല; മുക്കം സ്റ്റാൻഡിൽ അടിപിടി

ബസ് സ്റ്റാൻഡിൽ വിദ്യാർഥികളെ ബസിൽ കയറ്റാത്തതിനെച്ചൊല്ലി എസ്എഫ്ഐ പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ അടിപിടി. മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. സംഘർഷാവസ്ഥയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശി ഓടിച്ചു. പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ...

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അക്ഷരോത്സവം പരിപാടിയിൽ ചാമ്പ്യന്മാരായ പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി...

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അക്ഷരോത്സവം പരിപാടിയിൽ താലൂക്ക് തലത്തിൽ ഓവർ ഓൾ ചാമ്പ്യന്മാരായ പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി ജവഹർ ബാലവേദി അംഗങ്ങളെ ആദരിച്ചു. സപ്തതി ആഘോഷിക്കുന്ന ലൈബ്രറി സെക്രട്ടറി ടി.ടി...
- Advertisement -

LATEST NEWS

MUST READ