27 C
Thiruvambady
Wednesday, September 18, 2019
Home Tags Thiruvambady

Tag: thiruvambady

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അക്ഷരോത്സവം പരിപാടിയിൽ ചാമ്പ്യന്മാരായ പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി...

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അക്ഷരോത്സവം പരിപാടിയിൽ താലൂക്ക് തലത്തിൽ ഓവർ ഓൾ ചാമ്പ്യന്മാരായ പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറി ജവഹർ ബാലവേദി അംഗങ്ങളെ ആദരിച്ചു. സപ്തതി ആഘോഷിക്കുന്ന ലൈബ്രറി സെക്രട്ടറി ടി.ടി...

തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ

തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ. മുക്കത്തിനടുത്ത എരഞ്ഞിമാവിൽ ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ സമരക്കാരെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. യു.ഡി.എഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഗെയിൽ സമരസമിതി ഉൾപ്പെടെ...

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഏലിയാമ്മ ജോർജ്ജ് പ്രസിഡൻറാവും

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിലവിലുണ്ടായിരുന്ന പ്രസിഡന്റ് രാജിവച്ചതിനെ തുടർന്ന് പുതിയ പ്രസിഡൻറിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് യോഗം 11-ന് നടക്കും' തിരുവമ്പാടി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് വന്ന ഏലിയാമ്മ ജോർജ്ജ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാണ് കൂടുതൽ...

അഖണ്ഡ ജപമാല സമർപ്പണം 28-ന് സമാപിക്കുന്നു. ഫാദർ ടോം ഉഴുന്നാലിൽ മുഖ്യാതിഥി

പുല്ലൂരാംപാറ ബഥാനിയായി ൽ നടന്നുവരുന്ന 101 ദിവസത്തെ അഖണ്ഡ ജപമാല സമർപ്പണം 28-ന് സമാപിക്കും. സമാപന ശുശ്രൂഷകളിൽ ഫാദർ ടോം ഉഴുന്നാലിൽ എത്തും ഒന്നര വർഷക്കാലം ഭീകരരുടെ തടവിൽ കഴിയേണ്ടി വന്ന ഫാദർ ടോം...

സ്പോട്സ് കിറ്റുകൾ നൽകി

ആനക്കാംപൊയിൽ സെൻറ് മേരീസ് യു പി സ്കൂളിൽ പ്രവർത്തിക്കുന്ന ഫുട്ബോൾ അക്കാദമിയിലെ ട്രൈബൽ കുട്ടികൾക്ക് ആനക്കാംപൊയിൽ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് ഫുട്ബോൾ കിറ്റുകൾ നൽകി. കനിവ് ട്രസ്റ്റ് രക്ഷാധികാരി ജിനീഷ് ആനക്കാംപൊയിൽ വിതരണം...

സ്കൂൾ മുറ്റത്തെ ചോള കൃഷിയുടെ വിളവെടുപ്പ് നടത്തി

വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ മുറ്റത്ത് പരിസ്ഥിതി ക്ലബിന്റെ പ്രവർത്തകരായ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ചോള കൃഷിയുടെ വിളവെടുപ്പ് നടത്തി.സ്കൂൾ മാനേജർ ഫാദർ ജോൺസൺ പാഴൂക്കുന്നേൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ...

ലിസ ഡയാലിസിസ് സെൻറർ വാർഷിക സംഗമം നടത്തി.

കിഡ്നി രോഗം ബാധിച്ച നിരവധി പേരുടെ ആശ്രയ കേന്ദ്രമായ ലിസ ഡയാലിസിസ് സെന്ററിന്റെ രണ്ടാമത് വാർഷിക സംഗമം നടത്തി. ലിസ പെയ്ൻ ആൻറ് പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഡയാലിസിസ്...

മോൺ.ഡോ: ആൻറണി കൊഴുവനാലിന് സ്വീകരണവും കർഷക കൺവെൻഷനും

അദ്ധ്യാത്മികതയിൽ അടിയുറച്ച് ജീവിക്കുമ്പോഴും സാമൂഹിക കാർഷിക മേഖലകളിൽ മാറ്റത്തിനായി നടത്തിയ പ്രവർത്തനങ്ങളെ പരിഗണിച്ച്  മോൺസിഞ്ഞോർ പദവി ലഭിച്ച ബോ: ആൻറണി കൊഴുവനാലിന് തിരുവമ്പാടിയിൽ സ്വീകരണം നല്കി.ഇൻഫാമിന്റെ നേതൃത്വത്തിൽ നടത്തിയ കർഷക സംഗമത്തിൽ വെച്ച്...

ലോഹ്യയുടെ വർത്തമാനകാല പ്രസക്തി -സെമിനാർ നടത്തി

ജനതാദൾ -യു - നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ലോഹ്യയുടെ വർത്തമാനകാല പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഡോ :എം എൻ കാരശ്ശേരി വിഷയം അവതരിപ്പിച്ച് സംസാരിച്ചു ജാതീയതയാണ് ഭാരതത്തിന്റെ പുരോഗതിക്ക് തടസ്സം...

കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ശുചീകരണ പ്രവർത്തനം നടത്തി

കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ശുചീകരണ പ്രവർത്തനം നടത്തി .വില്ലേജ് ഓഫീസ് പരിസരവും സമീപ പ്രദേശവും ശുചീകരിക്കുന്ന പ്രവർത്തിയുടെ ഉദ്ഘാടനം ഫൊറോന ഡയറക്ടർ ഫാദർ അബ്രാഹം വള്ളോപ്പിള്ളി നിർവഹിച്ചു പ്രിൻസ്...
- Advertisement -

MOST POPULAR

HOT NEWS