27 C
Thiruvambady
Sunday, October 20, 2019
Home Tags Thiruvambady

Tag: thiruvambady

കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഭാരവാഹികൾ സ്ഥാനമേറ്റു.

കത്തോലിക്ക കോൺഗ്രസ് (എ കെ സി സി ) താമരശ്ശേരി രൂപത ഭാരവാഹികൾ ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിലിന്റെ മുമ്പാകെ പ്രതിജ്ഞാ വാചകം ചൊല്ലി സ്ഥാനമേറ്റു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മുപ്പതംഗ ഭരണസമിതിയുടെ സത്യപ്രതിജ്ഞ...

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം

തിരുവമ്പാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം. സ്‌പെഷ്യല്‍ ക്ലാസില്‍ എത്തിയില്ലെന്നാരോപിച്ച് പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ ക്ലാസിന് പുറത്ത് നിര്‍ത്തിയതായാണ് പരാതി. കുട്ടിയുടെ രക്ഷിതാവ് തിരുവമ്പാടി പൊലീസിലും...

മദ്യശാലകളുടെ ദൂരപരിധി കുറിച്ച് കത്തോലിക്ക കോൺഗ്രസിന്റെ (AKCC) നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി

ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെ സമീപത്ത് നിന്ന് മദ്യശാലകളുടെ ദൂരപരിധി കുറച്ച സംസ്ഥാന സർക്കാരിന്റെ വികലമായ മദ്യനയത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ കത്തോലിക്ക കോൺഗ്രസിന്റെ (A KCC) നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. കൊച്ചുകുട്ടികളെപ്പോലും മദ്യത്തിൽ മുക്കി...

അഞ്ച് ലക്ഷം ലിറ്ററിന്റെ സംഭരണി തീർത്ത് പുത്തൻ മാതൃകയുമായി തിരുവമ്പാടി അൽഫോൻസ കോളേജ്

പുതുതലമുറക്ക് ജലസംരക്ഷണത്തിന്റെയും സംഭരണത്തിന്റെയും ആവശ്യകതയെ ബോധ്യപ്പെടുത്തി കോളേജ് കോമ്പൗണ്ടിൽ വൻ ജലസംഭരണി ഒരുക്കി മാതൃകയാവുകയാണ് തിരുവമ്പാടി അൽഫോൻസ കോളേജ്.ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം വേനക്കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരം മാതൃകകൾ അനിവാര്യമാകുന്ന...

അഖില കേരള സ്കൂൾ മാരത്തൺ സെബി ബാബുവും കെ ആതിരയും സീനിയർ വിഭാഗം ജേതാക്കളായി

സെബിൻ സബാസ്റ്റ്യൻ കെ പി സാഹില ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് സ്പോട്സ് ക്ലബ് തിരുവമ്പാടി സംഘടിപ്പിച്ച അഞ്ചാമത് അഖില കേരള സ്കൂൾ മാരത്തൺ തിരുവമ്പാടിയിൽ നടന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150-ൽ അധികം...

വ്യക്തിത്വ വികസന ക്ലബ് സാഹിത്യോത്സവം നാളെ തിരുവമ്പാടി, കൂരാച്ചുണ്ട് സ്കൂളുകളിൽ വെച്ച് നടക്കും

കെസിബിസി മദ്യവിരുദ്ധ സമിതി താമരശ്ശേരി രൂപത കമ്മറ്റിയുടെയും കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ് രൂപത തലസാഹിത്യോത്സവം നാളെ നടക്കും, തിരുവമ്പാടി സേക്രഡ് ഹാർട്ട് യു .പി...

കാറ്റിലും മഴയിലും കല്ലുരുട്ടി നെല്ലുളിപറമ്പിൽ ദാസന്റെ വീട്ടിലെ തൊഴുത്ത് തകർന്ന് വീണു

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് തൊഴുത്ത് തകർന്നുവീണു. കല്ലുരുട്ടി നെല്ലുളിപറമ്പിൽ ദാസന്റെ വീട്ടിലെ കന്നുകാലി തൊഴുത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ തകർന്നു് വീണത്. തൊഴുത്തിലുണ്ടായിരുന്ന പശുക്കൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു ഫോട്ടോ =...

വാഴകൃഷി കാറ്റിൽ ഒടിഞ്ഞ് നശിച്ചു

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇരുനൂറിൽ അധികം കുലച്ച വാഴ ഒടിഞ്ഞ് നശിച്ചു.തിരുവമ്പാടി നെല്ലാനിച്ചാലിൽ പുത്തൻതറയിൽവേലായുധന്റെ വാഴത്തോട്ടത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന   വഴയാണ് ആദായം എടുക്കാറായപ്പോൾ ഒടിഞ്ഞ് നശിച്ചത്....

മലയോര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം കേരള കോൺഗ്രസ് (എം)

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ ഭൂമിപ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് കേരള കോൺഗ്രസ് (എം) തിരുവമ്പാടി നി :മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു പ്രശ്ന പരിഹാരത്തിന് കർഷകർ ജീവത്യാഗം ചെയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത് സർക്കാരും...

ആശാദീപം പദ്ധതിക്ക് തുടക്കമായി

വിഷരഹിതമായ മത്സ്യം വിപണനം നടത്തുന്ന മത്സ്യതൊഴിലാളികൾക്ക് കൂടി പങ്കാളിത്തമുള്ള മദർ തെരേസ ഫിഷർമെൻ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ആശാദീപം പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് യുപി സ്കൂളുകൾ കേന്ദ്രമാക്കി വിവിധ...
- Advertisement -

MOST POPULAR

HOT NEWS